IMF ചീഫ് ഇക്കണോമിസ്റ്റായി ഗീതാ ഗോപിനാഥ് ചുമതലയേറ്റു | Oneindia Malayalam
2019-01-08 1
Geetha Gopinath Becomes IMF Cheif economist മലയാളിയായ ഗീത ഗോപിനാഥിന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) യില്‍ ചരിത്ര നിയമനം. ഐഎംഎഫിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധയായിട്ടാണ് നിയമനം. ഈ പദവിയില്‍ എത്തുന്ന ആദ്യത്തെ വനിതയാണ് ഗീതാ ഗോപിനാഥ്